'വേണ്ടിവന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും'; നിര്‍ണായക നീക്കവുമായി ജോസ് കെ മാണി

പി ജെ ജോസഫ് കടുംപിടുത്തം തുടര്‍ന്നാല്‍ രണ്ടില ചിഹ്നം വേണ്ടെന്ന് വെയ്ക്കുമെന്ന് ജോസ് കെ മാണി. ജോസഫിന്റെ അനാവശ്യ പ്രസ്താവനകളും ഇടപെടലും ആവശ്യമില്ല. തര്‍ക്കം തീര്‍ക്കാനായി രണ്ട് കൂട്ടരുമായി യുഡിഎഫ് ചര്‍ച്ച നടത്തിയേക്കും.
 

Video Top Stories