സിബിഐ നിലവില്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ പോഷക സംഘടന പോലെയെന്ന് പി സി വിഷ്ണുനാഥ്

എഫ്‌ഐആറില്‍ പേരില്ലാതിരുന്ന കേസിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തതെന്നും ഇത് രാഷ്ട്രീയപരമായ നീക്കമാണെന്നും എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്. അദ്ദേഹം ഒളിവില്‍ പോയെന്ന് വരുത്തി നാണംകെടുത്തുകയല്ലേ ചെയ്തതെന്നും വിഷ്ണുനാഥ്.
 

Video Top Stories