'സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന നടപടി'; അപവാദപ്രചരണം നടത്തിയ വൈദികനെ പുറത്താക്കണമെന്ന് വിശ്വാസികള്‍

സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദപ്രചരണം നടത്തിയ മാനന്തവാടി രൂപത പിആര്‍ഒയായ വൈദികനെ സഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ പരാതി നല്‍കി. കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഭാരവാഹികളാണ് മാനനന്തവാടി ബിഷപ്പ് ഹൗസിലെത്തി പരാതി നല്‍കിയത്.
 

Video Top Stories