പാലായിൽ സ്ഥാനാർത്ഥിനിർണ്ണയം വൈകിയിട്ടില്ലെന്ന് പിജെ ജോസഫ്

പാലായിൽ സ്ഥാനാർത്ഥിനിർണ്ണയം വൈകിയിട്ടില്ലെന്നും യുഡിഎഫ് യോഗം ചേർന്ന ശേഷമേ തീരുമാനമുണ്ടാകൂ എന്നും പിജെ ജോസഫ്. നിഷ ജോസ് കെ മാണിയുടെ വിജയസാധ്യതകളെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. 

Video Top Stories