കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരെന്ന് പൊലീസ്

കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും ഫെബ്രുവരി 15ന് എറണാകുളത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെന്ന് പൊലീസ്. 

Share this Video

കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും ഫെബ്രുവരി 15ന് എറണാകുളത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെന്ന് പൊലീസ്. അഖില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഉറപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പൊലീസ് പറയുന്നു.

Related Video