'നാല്‍പ്പത് ആളെങ്കിലും മണ്ണിന് അടിയില്‍ കാണും' ;പുത്തുമലയിലെ ഉരുള്‍ പൊട്ടലിന്റെ ദൃക്‌സാക്ഷി പറയുന്നു

പുത്തുമലയിലെ ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തമെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള സലിം ഏഷ്യാനെറ്റ് ന്യൂസിനോട്. 40 ലധികം ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും സലീം പറഞ്ഞു

Video Top Stories