മീൻപിടിക്കുന്നതിനിടയിൽ കടലിൽ വീണു; മരണത്തോട് മല്ലിട്ടത് ആറ് മണിക്കൂർ

ബേപ്പൂരിൽ മീൻപിടിത്തബോട്ടിൽ നിന്ന് കാൽ തെന്നി കടലിൽ വീണ യുവാവിന് ഒടുവിൽ രക്ഷക്കെത്തിയത് മംഗലാപുരത്തുനിന്നെത്തിയ ബോട്ട്. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ അനുഭവം പറയുന്നു മാറാട് സ്വദേശി രഞ്ജേഷ്.

Video Top Stories