'കയര്‍ ഉപയോഗിച്ച് രാഖിയുടെ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി'; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

അഖിലും രാഹുലും അഖിലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് അമ്പൂരിയിലെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ്. രാഖിയെ അമ്പൂരിയിലെ വീട്ടിലേക്ക് കാറില്‍ കൊണ്ടുവന്നത് അഖിലാണ്. രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് രാഹുലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.
 

Video Top Stories