അനധികൃത നിർമ്മാണങ്ങൾ വ്യാപകം; അമ്പുകുത്തിമല ഭീഷണിയുടെ നിഴലിൽ

കനത്ത മഴയിൽ വയനാട് എടക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തിമലയിൽ വ്യാപക മണ്ണിടിച്ചിൽ. ഇവിടെയുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. 
 

Video Top Stories