'മുമ്പ് പഠിച്ചിരുന്നവര്‍ ഇപ്പോഴും വരുന്നു, പരിശോധനകളില്ല'; യൂണി. കോളേജില്‍ എസ്എഫ്‌ഐയുടെ ഭീഷണിയുണ്ടെന്ന് കെഎസ്‌യു

യൂണിവേഴ്‌സിറ്റി കോളേജില്‍ രാഖി കെട്ടി വിദ്യാര്‍ത്ഥിനി എത്തിയത് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ക്ലാസ് മുറിയുടെ ജനാല ചില്ല് പൊട്ടിച്ചതിനാണ് എസ്എഫ്‌ഐ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, പഴയതുപോലെ ഐഡി കാര്‍ഡ് പരിശോധനയില്ലെന്നും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്ര പറഞ്ഞു.
 

Video Top Stories