ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം വേണമെന്ന് മെഡിക്കല്‍ ടീം

ശ്രീറാം വെങ്കിട്ടരാമനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ നിന്നും ട്രോമ ഐസിയുവിലേക്ക് മാറ്റി. ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
 

Video Top Stories