പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞു, വീട് വിട്ടിറങ്ങിയ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ കാവാലം ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനെയാണ് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

Share this Video

ആലപ്പുഴ കാവാലം ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനെയാണ് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണപ്പരീക്ഷയ്ക്ക് പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം.

Related Video