വീടിരുന്നയിടത്ത് അടയാളം വെച്ച് രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് സഹോദരങ്ങള്‍

മണ്ണില്‍ പുതഞ്ഞ നിലയില്‍ അമ്മയുടെ പേരെഴുതിയ കടലാസ് കിട്ടി, അത് മാത്രമാണ് കവളപ്പാറയില്‍ ഇവരുടെ വിടിരുന്നയിടത്തിന് തെളിവായി ഉള്ളത്

Video Top Stories