പാലായിൽ രണ്ടില ചിഹ്നം അനുവദിക്കാൻ പിജെ ജോസഫിന്റെ അനുമതി വേണമെന്ന് ടീക്കാറാം മീണ

പിജെ ജോസഫിന്റെ അനുമതിയില്ലെങ്കിൽ  പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി സ്വതന്ത്രനായി മത്സരിക്കേണ്ടിവരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗിക ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 
 
Share this Video

Related Video