'സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പൂര്‍ണ പിന്തുണ'; കേന്ദ്രത്തില്‍ നിന്നും സഹായം തേടുമെന്ന് ഉമ്മന്‍ചാണ്ടി

ജനങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്ന സമയമാണിതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രത്തില്‍ നിന്നും പരമാവധി സഹായം വേണം. അട്ടപ്പാടിയിലെ ഉള്‍പ്രദേശങ്ങളിലും കൂടി പോകാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി.
 

Video Top Stories