'ഇതല്ല ഞങ്ങളുടെ എസ്എഫ്‌ഐ എന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതാണ് ഞങ്ങളുടെ വിജയം': വി പി സാനു

സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ നടപടിയെടുത്ത് ആളുകളെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും പുതിയ കമ്മിറ്റി രൂപീകരിച്ചെന്നും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു. മുന്‍ യൂണിറ്റിലുണ്ടായിരുന്നവര്‍ എസ്എഫ്‌ഐക്കാര്‍ അല്ലെന്നും സാനു.
 
Share this Video

Related Video