പാലാരിവട്ടം പാലം അഴിമതി; മുൻ പിഡബ്ള്യൂഡി സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പിഡബ്ള്യൂഡി സെക്രട്ടറി ടി ഓ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇയാൾക്കെതിരെ 2014 ൽ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തിരുന്നു. 
 

Video Top Stories