കേസ് പൂര്‍ത്തിയാകുന്നതുവരെ തുഷാര്‍ യുഎഇ യില്‍ നില്‍ക്കണം; പാസ്‌പോര്‍ട്ട് കോടതി പിടിച്ചുവെച്ചു

ചെക്ക് കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് യുഎഇ യില്‍ പിടിയിലായ തുഷാര്‍ വെള്ളാപ്പള്ളി. കേസ് നിയമപരമായി നേരിടുമെന്നും ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories