മതവിശ്വാസം ഉപേക്ഷിച്ചതിന് ബന്ധുക്കളിൽനിന്ന് വധഭീഷണിയെന്ന് യുവതിയുടെ പരാതി

മതവിശ്വാസം ഉപേക്ഷിച്ചതിന് ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാൽ ആരും മർദ്ദിച്ചിട്ടില്ലെന്നും മകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും യുവതിയുടെ പിതാവ് പറയുന്നു. 

Video Top Stories