പിഎസ്‌സി നിയമനം തട്ടിപ്പെന്ന് യൂത്ത് ലീഗ്, പൊലീസിന് നേരെ ചീമുട്ടയേറ്

പി എസ് സി വിഷയത്തില്‍ യൂത്ത് ലീഗ് കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു.
 

Video Top Stories