വീട്ടിൽ ഡ്രാഗൺ ഫ്രൂട്ട് വളർത്തിയാലോ?

Share this Video

നിരവധി ഗുണങ്ങളുള്ള ഡ്രാഗൺ ഫ്രൂട്ട് നിറത്തിലും ആകൃതിയിലും മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു. എന്നാൽ വിലയിലും ഒട്ടും പിന്നിലല്ല ഡ്രാഗൺ ഫ്രൂട്ട്. പലർക്കും സംശയമുള്ള കാര്യമാണ് ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താൻ സാധിക്കുമോ എന്നത്

Related Video