മസ്ജിദ് പോസ്റ്റ്‌മോര്‍ട്ടം മുറിയായി, ക്ഷേത്രഹാളില്‍ നമസ്‌കാരവും ബിരിയാണിയും; പ്രളയകാലത്തെ മനോഹരകാഴ്ചകള്‍

പോത്തുകല്ലിലെ മസ്ജിദില്‍ മുപ്പതിലേറെ പേരുടെ പോസ്റ്റ്‌മോര്‍ട്ടമാണ് നടന്നത്. പെരുന്നാളിന് പാറപ്പുറം ക്ഷേത്രത്തിന്റെ ഹാളിലാണ് ആളുകള്‍ നമസ്‌കരിച്ചതും ബിരിയാണി കഴിച്ചതുമെല്ലാം. മതം കൈത്താങ്ങാകുന്ന കാഴ്ചയാണ് പ്രളയകാലത്ത് കണ്ടത്.
 

Video Top Stories