
സാമ്പത്തിക ബാധ്യതകൾ താങ്ങുന്നില്ലേ? ഈ 5 കാര്യങ്ങൾ മറക്കല്ലേ
കടമെടുത്ത് ബാധ്യത താങ്ങാൻ പറ്റാതെ പാടുപെടുന്ന നിരവധിപേരുണ്ട്. എല്ലാവരുടെ കാര്യത്തിലുമല്ല, കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലായ്മയും, സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പലരുടെ കാര്യത്തിലും ഈ കടം പെരുകാൻ കാരണമാകുന്നത്. ബാധ്യതകൾ വലിയ ബുദ്ധിമുട്ടില്ലാതെ തീർക്കാനുള്ള ചില മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.