മോദി സ്തുതി വിവാദത്തില്‍ ശശി തരൂരിന് ലീഗിന്റെ പിന്തുണ

ശശി തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് എം കെ മുനീര്‍. കോണ്‍ഗ്രസ് സംസ്‌കാരമുള്ളവരെ പാര്‍ട്ടിക്കകത്ത് നിര്‍ത്താന്‍ ശ്രമിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

Share this Video

Related Video