പട്‌നയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോ

Share this Video

പട്‌ന വിമാനത്താവളത്തിൽ നിന്ന് വീർചന്ദ് പട്ടേൽ റോഡിലേക്കായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. നിരവധി പേരാണ് മുദ്രാവാക്യം വിളിച്ച് റോഡ് ഷോയ്ക്ക് മോദിക്ക് ഒപ്പമുണ്ടായിരുന്നത്

Related Video