താറടിച്ചു കാണാൻ വരട്ടെ.. ഒറിജനലിനെ വെല്ലുന്ന വിജയ് റീമേക്കുകൾ

Share this Video

രാഷ്ട്രീയ പ്രവേശനത്തോടെ തൻറെ കരിയറിലെ ഒരു നിർണ്ണായക കാലത്തിലൂടെ കടന്നുപോകുന്ന വിജയ് സജീവ രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് അവസാനത്തേതെന്ന പ്രഖ്യാപനത്തോടെ ചെയ്യുന്ന സിനിമ ഒരു റീമേക്ക് ആകേണ്ടിയിരുന്നില്ലെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. എന്നാൽ വിജയുടെ കരിയർ മാറ്റിമറിച്ചതിൽ നിർണ്ണായകമായ സിനിമകൾ പലതും റീമേക്കുകളാണ്.

Related Video