
'ഈ കഥാപാത്രത്തിന് നന്മയില്ലെന്ന് ആര് പറഞ്ഞു?' നിഖില വിമൽ
സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ നിഖില വിമൽ എങ്ങനെയാണ് നേരിടുന്നത്? മലയാള സിനിമയിൽ ഇന്ന് സ്ത്രീകൾ 'ബാങ്കബിൾ' ആണോ? പുതിയ ചിത്രമായ 'പെണ്ണ് കേസിൻ്റെ വിശേഷങ്ങളുമായി നിഖില വിമൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം. ചിത്രത്തിന്റെ വിശേഷങ്ങളും പ്രതീക്ഷകളും പങ്കുവെക്കാൻ നിഖിലയോടൊപ്പം നടൻ ഇർഷാദ്, ഹക്കിം ഷാജഹാൻ, സംവിധായകൻ ഫെബിൻ എന്നിവരും.