പ്രളയകാലത്ത് സ്ഥാനം ത്യജിച്ച് കയ്യടിവാങ്ങി, സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍

പ്രളയശേഷം സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, എല്‍ഡിഎഫ് തീരുമാനിച്ച ചീഫ് വിപ്പ് സ്ഥാനം സിപിഐ വേണ്ടെന്ന് പറഞ്ഞിരുന്നു. 

Share this Video

പ്രളയശേഷം സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, എല്‍ഡിഎഫ് തീരുമാനിച്ച ചീഫ് വിപ്പ് സ്ഥാനം സിപിഐ വേണ്ടെന്ന് പറഞ്ഞിരുന്നു. ഒരു കൊല്ലത്തിന് ശേഷം അതേ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അഴിഞ്ഞുവീഴുന്നത് സിപിഐയുടെ ആദര്‍ശമുഖമോ? മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസ് പോയിന്റെ ബ്ലാങ്കില്‍ കാനം രാജേന്ദ്രന്‍.

Related Video