പോസ്റ്റ്പാർട്ടം ഡിപ്രഷൻ; സാധ്യതകൾ അറിയാം

ഗർഭകാലത്ത് ശാരീരികമായി കൂടുതൽ സങ്കീർണതകൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത 174 ശതമാനം കൂടുതലായിരിക്കുമെന്നും പഠനം.