രണ്ടര ലക്ഷം ഡോളർ.. നഴ്സിങ് രംഗത്തെ ഏറ്റവും വലിയ സമ്മാനത്തുക സ്വന്തമാക്കിയ ഘാനക്കാരി നവോമി ഒയേ ഒഹ്നി ഒറ്റിയുടെ
കാൻസറിലും അസമത്വമുണ്ട്.. കാൻസറിനെതിരെ പടയാളികളായി നഴ്സുമാരെ സൃഷ്ടിച്ച് സമൂഹത്തിലേക്ക് ഇറക്കി വിട്ട് ആയിരങ്ങളുടെ കണ്ണീരൊപ്പിയ നഴ്സിങ് മേധാവി. അതാണ് ഘാനയിൽ നവോമി സൃഷ്ടിച്ച മാറ്റം.