കോലി മാത്രമല്ല ആര്‍സിബി; വിന്നിങ് ടീമായി മാറിയത് ഇങ്ങനെ

Share this Video

രാജാവ് കിരീടം അണിഞ്ഞിരിക്കുന്നു, ആരാധകരുടെ കിരീട ദാഹത്തിന് അറുതിയായിരിക്കുന്നു, മൂന്ന് തവണ നിഷേധിക്കപ്പെട്ട ആ നിമിഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടെടുത്തത് കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നു. മറ്റ് സീസണുകളില്‍ നിന്ന് വിഭിന്നമായി പ്രകടമായ മാറ്റങ്ങള്‍ ബെംഗളൂരുവിന്റെ ടീമില്‍ കാണാനാകും

Related Video