ജോലിഭാരം കുറയുന്നില്ല! രണ്ടാം ടെസ്റ്റിന് ബുംറയുണ്ടാകുമോ?

ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയില്‍ ജോലിഭാരം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയതിന്റെ പരിണിത ഫലമായിരുന്നു ബുംറയ്ക്ക് നാല് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത് 

Share this Video

ആദ്യ ഇംഗ്ലീഷ് പരീക്ഷയില്‍ ജയമില്ല, ഒപ്പമെത്താനുള്ള ശ്രമത്തില്‍ ഏറ്റവും നിര്‍ണായകം എന്തെന്ന് ചോദിച്ചാല്‍ നിലവില്‍ ഒരു ഉത്തരം മാത്രമാണുള്ളത്, ജസ്പ്രിത് ബുംറ. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായിരിക്കാം ഒരു പേസ് ബോളറില്‍ രാജ്യം ഇത്രത്തോളം വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍, ബിര്‍മിങ്‌ഹാമില്‍ ഡ്യൂക്‌സ് ബോളെടുക്കാൻ ബുംറയുണ്ടാകുമോ!

Related Video