വെറുതെ ടീമിൽ കയറാമെന്ന് കരുതേണ്ട! രോഹിതിനും കോഹ്ലിക്കും 'ആഭ്യന്തര പരീക്ഷ'

മാച്ച് ഫിറ്റ്നസിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചാണ് പുതിയ നീക്കം ബിസിസിഐ നടത്തിയിരിക്കുന്നത്

Share this Video

2027 ഏകദിന ലോകകപ്പ് സ്വപ്നം കാണുന്ന രോ-കോയ്ക്ക് ഒന്നും എളുപ്പമാക്കാൻ ബിസിസിഐ ഉദ്ദേശിക്കുന്നില്ല ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിതിനും കോഹ്ലിക്കും ടീമില്‍ നിലനില്‍ക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായെ തീരുവെന്ന നിലപാട് എടുത്തിരിക്കുന്നു ബിസിസിഐ. ഒന്നരപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ളവ‍ര്‍ക്ക് മുന്നില്‍ ഇത്തരം നിബന്ധനകളുടെ അനിവാര്യത ഉണ്ടോ?

Related Video