ക്ലാസ് ഷോട്ടുകള്‍ വർഷിച്ച 63 പന്തുകള്‍; സഞ്ജുവിന് ടെസ്റ്റും വഴങ്ങും, പക്ഷേ!

63 പന്തില്‍ 54 റണ്‍സുമായി കേരളത്തിന്റെ ടോപ് സ്കോററാകാൻ സഞ്ജുവിന് സാധിച്ചു

Share this Video

കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ തെളിഞ്ഞും ഒളിഞ്ഞും നില്‍ക്കുന്ന മാനത്തിന് കീഴില്‍ ഒരു രക്ഷാദൗത്യത്തിനാണ് കളമൊരുങ്ങിയത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ അക്ഷമ മാറ്റി നി‍ര്‍ത്തണം, നിലയുറപ്പിക്കണം, ടീമിനെ ലീഡിലേക്ക് എത്തിക്കണം. സഞ്ജുവിന് മുന്നില്‍ കടമ്പകള്‍ ഏറെയായിരുന്നു.

Related Video