ഏകദിനത്തിലും ജയ്‌സ്വാൾ കാലം വരുന്നു? ആരാകും ഓപ്പണർ

Share this Video

നായകൻ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഗൗതം ഗംഭീറിന് മുന്നിലുള്ള ആദ്യ ചോദ്യം. രണ്ട് ഉത്തരങ്ങളാണ് ഉള്ളത്, ഒന്ന് യശസ്വി ജയ്സ്വാള്‍, രണ്ട് റുതുരാജ് ഗെയ്ക്വാദ്. ആര്‍ക്കാണ് മുൻതൂക്കം, പരിശോധിക്കാം.

Related Video