അവര്‍ക്ക് എല്ലാം തങ്ങളുടെ കീഴിലാണെന്ന ധാര്‍ഷ്ട്യം; ഉള്‍ക്കാഴ്ച തെളിയും വരെ സഭയില്‍ നിന്ന് പോരാടും

സഭയിലുള്ളവര്‍ക്ക് ഉള്‍ക്കാഴ്ച തെളിയുന്നത് വരെ സഭയില്‍ നിന്ന് പോരാടാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. അപവാദ പ്രചരണങ്ങളെ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. അവയില്‍ വാസ്തവമില്ലെന്ന് അറിയാവുന്നവരുണ്ട്. മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. സ്വത്ത്, മദ്യം, സ്ത്രീ ഇതിന് പിന്നാലെയാണ് സഭയിലെ വഴിതെറ്റലുകള്‍ സംഭവിക്കുന്നത്. നിലവിലെ രീതിയിലുള്ള പരിശീലനം നല്‍കുക അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു. 

 

Video Top Stories