മൂന്നാർ ട്രിപ്പ് ഓണായോ? സമയം കുറവാണെങ്കിൽ ഈ സ്പോട്ടുകൾ പിടിക്കാം

പച്ചപ്പും കോടമഞ്ഞും നിറഞ്ഞ മൂന്നാർ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. ഒറ്റ ദിവസം കൊണ്ട് കാണാൻ സാധിക്കുന്ന നിരവധി ടൂറിസ്റ്റ് സ്പോട്ടുകൾ മൂന്നാറിലുണ്ട്.

Share this Video

അധികം അവധികളില്ലാത്തവര്‍ക്ക് വളരെ പെട്ടെന്ന് മൂന്നാറിൽ പ്രധാനമായും എന്തൊക്കെ കാഴ്ചകൾ കാണാമെന്ന് നോക്കാം.

Related Video