'എല്ലാ തവണയും ഇങ്ങനെയാണ്, ലോണെടുത്ത് ഓരോന്നുണ്ടാകും, പിന്നെയും പോകും...'

Share this Video

'ഞങ്ങൾ ഇറങ്ങുമ്പോ വീടിനുള്ളിൽ മുട്ടിന് മുകളിൽ വെള്ളമുണ്ടായിരുന്നു, ഒന്നും എടുത്തുവയ്ക്കാൻ പറ്റിയില്ല. എല്ലാം പോയി... എല്ലാ തവണയും ഇങ്ങനെയാണ്. ലോണെടുത്ത് ഓരോന്നുണ്ടാകും, പിന്നെയും പോകും...',മഴ മാറിയിട്ടും ദുരിതം തീരാതെ ആലപ്പുഴ Alappuzha | Monsoon | Heavy rains cause floods and school closures in Kerala

Related Video