
സൗജന്യ യാത്ര ഔദാര്യമല്ല സാർ! സിപി ജോണിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം ശക്തം
'പ്രിയദർശിനി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നു, എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും'; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ; വിമർശിച്ച് പ്രതിപക്ഷം, പ്രതിഷേധം ശക്തം Priyadharshini | KSRTC | CP John | UDF Ministry