
'ഭക്ഷണം ഒരു സംസ്കാരമാണ്, ലോകം മുഴുവൻ എനിക്ക് ബിരിയാണി എത്തിക്കണം'; അഗോറയിൽ പങ്കെടുക്കാൻ ആബിദ റഷീദും
ഒരു ബിരിയാണി ഉണ്ടാക്കുമ്പോൾ പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?ബിരിയാണി ലോകം മുഴുവൻ എനിക്ക് എത്തിക്കണം; അഗോറ വേദിയിൽ ആബിദ റഷീദും എത്തുന്നു ഭാവിയെ രൂപപ്പെടുത്തുന്ന നവീന ആശയങ്ങള്‍, ചര്‍ച്ചകളും സംവാദങ്ങളും, പ്രഗത്ഭരായ വ്യക്തികള്‍ ഒത്തുചേരുന്ന ത്രിദിന സംഗമം. നവംബര്‍ 27 മുതല്‍ 29 വരെ തിരുവനന്തപുരം കനകക്കുന്നില്‍. പ്രവേശനം സൗജന്യം, ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ. https://agora.asianetnews.in/