ഡ്രൈവർ ഉറങ്ങിപ്പോയി; കണ്ണൂർ താണയിൽ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം
കണ്ണൂർ താണയിൽ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നിഗമനം, കടയുടെ ഷട്ടർ തകർത്താണ് ലോറി നിന്നത്