
ബഹ്‌റൈനിൽ സംഘർഷാവസ്ഥ തുടരുകയാണ്, തിരികെ നാട്ടിലേക്ക് എന്ന് വരാനാകുമെന്ന് അറിയില്ല: കെ പി ശ്രീകുമാർ
'ഞങ്ങൾ മുറിയിൽ തന്നെ കഴിയുകയാണ്, സർക്കാർ നിർദേശം ഉണ്ട്, ബഹ്‌റൈനിൽ സംഘർഷാവസ്ഥ തുടരുകയാണ്, തിരികെ നാട്ടിലേയ്ക്ക് എന്ന് വരാനാകുമെന്ന് അറിയില്ല' ;കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ