
കുവൈറ്റിൽ തകര്‍ന്ന് വീണത് അമേരിക്കയുടെ F15 വിമാനം; ഫ്രണ്ട്‍ലി ഫയറെന്ന് സംശയം
കുവൈറ്റിൽ തകര്‍ന്ന് വീണത് അമേരിക്കയുടെ F15 വിമാനം; ഫ്രണ്ട്‍ലി ഫയറെന്ന് സംശയം, എങ്ങനെ തകര്‍ന്നു എന്നത് വ്യക്തമല്ല, തങ്ങൾ വീഴ്ത്തിയ വിമാനമെന്ന് ഇറാൻ അവകാശപ്പെടുന്നു, പ്രതിരോധത്തിന്റെ ഭാഗമായി സംഭവിച്ചതെന്നും വ്യാഖ്യാനംKuwait | US Fighter Jet | Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News