
പ്രകോപനപരമായ മുദ്രാവാക്യം വിളി; ചിന്ത ജെറോമിനെതിരെ കേസെടുത്തു
ചിന്ത ജെറോമിനെതിരെ കേസെടുത്തു; സമൂഹത്തിൽ സ്പർദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദേശത്തോടെ ജാഥ നടത്തിയെന്ന് എഫ്ഐആർ, 55 പേർക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത് Chintha Jerome | DYFI | KSU