
കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ കേസ്; പിടിയിലായവരുടെ രാജ്യാന്തര ബന്ധം അന്വേഷിക്കും
പിടിക്കപെടാതെയിരിക്കാൻ വൈഫൈ ഉപയോഗിച്ച് ആശയവിനിമയം; കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ കേസിൽ പിടിയിലായവരുടെ രാജ്യാന്തര ബന്ധം അന്വേഷിക്കും, രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് അറസ്റ്റ്MDMA Seized | Kerala Police | Asianet News