സൗഹൃദത്തിൽ നിന്ന് ഉപരോധത്തിലേക്ക്: യൂറോപ്പ് ഇസ്രായേലിനെ കൈവിടുന്നോ?

Share this Video

"യൂറോപ്പും ഇസ്രായേലും സുഹൃത്തുക്കളും സഖ്യകക്ഷികളുമായിരിക്കാൻ വിധിക്കപ്പെട്ടവരാണ്." മൂന്ന് വർഷം മുമ്പ്, ഇസ്രായേലിന്റെ 75-ാം വാർഷിക വേളയിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ലോകത്തോട് പറഞ്ഞ വാക്കുകളാണിത്.

Related Video