'ആയുധമുപയോഗിച്ച്  ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത്  വീണ പറഞ്ഞിട്ട്'; ഗണ്‍മാന്‍ അഭിലാഷ്

Share this Video

കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസ്;വീണാ ജോര്‍ജിനെ കുരുക്കിലാക്കി ഗണ്‍മാന്‍റെ പുതിയ മൊഴി, ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത്  വീണ പറഞ്ഞിട്ടെന്ന് ഗണ്‍മാന്‍ അഭിലാഷ്

Related Video