തെക്കൻ കേരളത്തിൽ കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂർ മഴ കനക്കാനും സാധ്യത, വീടുകളിൽ വെള്ളം കയറി

Share this Video

തെക്കൻ കേരളത്തിൽ കനത്ത മഴ, അടുത്ത മൂന്ന് മണിക്കൂർ മഴ കനക്കാനും സാധ്യത, വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിലെ വീടുകളിൽ വെള്ളം കയറി

Related Video