
മെഡി. കോളേജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം; ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും
മെഡി. കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം 17-ാം ദിവസത്തിലേക്ക്; ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ചകൾ തുടരുന്നുവെന്ന് KGMCTA, പൊതു താത്പര്യ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും