
വിദ്യാർത്ഥികൾക്ക് ടെൻഷൻ വേണ്ട, പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്: വി ശിവൻകുട്ടി
സംസ്ഥാനത്ത് SSLC, പ്ലസ്‌ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം: വിദ്യാർത്ഥികൾക്ക് ടെൻഷൻ വേണ്ട, പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി